സംസ്കൃവാങ്‌മയത്തെകുറിച്ചുള്ള ഒരു ലഘുപരിചയമാണ് ഈ പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്കൃതാധ്യാപകരും വിദ്യാർത്ഥികളും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ മാത്രം സ്പർശിച്ചുപോകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഉദ്യമം. അധ്യാപകർക്കായി നടത്തുന്ന കെ- ടെറ്റ് പരീക്ഷ, നെറ്റ് - സെറ്റ് പരീക്ഷ, സംസ്കൃത പ്രശ്നോത്തരി മത്സരത്തിനായി തയ്യാറാകുന്ന വിദ്യാർത്ഥികൾ എന്നിവർക്കുള്ള അമൂല്യമായ വിവരശേഖരണമാണ് ഈ പുസ്തകം. ഈ പുസ്‌തകത്തിന്റെ പഠനത്തിലൂടെ മത്സരപരീക്ഷകൾ നിഷ്പ്രയാസം നേരിടാൻ സാധിക്കും എന്നതിൽ സംശയമില്ല. എല്ലാ പഠിതാക്കൾക്കും ശുഭാശംസകൾ പ്രാർത്ഥിച്ചുകൊണ്ട് ഈ ഗ്രന്ഥം നിങ്ങളുടെ സമക്ഷം സമർപ്പിക്കുന്നു.
संस्कृतവിദ്യാഭ്യാസത്തിനായുള്ള സമഗ്ര മാർഗദർശി
📘 KTET Category III & IV
📘 NET | SET പരീക്ഷകൾക്കായി
📘 സംസ്കൃത ഭാഷ, സാഹിത്യം, വ്യാകരണം, അധ്യാപനശാസ്ത്രം എന്നിവയുടെ സമഗ്ര പഠനം
top of page
₹300.00Price
Excluding Tax
bottom of page
.png)
